Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് പ്രദീപ് സംവാദ പരിപാടി

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് പ്രദീപ് സംവാദ പരിപാടി
യൂത്ത് വിത്ത്‌ പ്രദീപ്‌ സംവാദവും സൗഹൃദ ഫുട്ബോൾ മത്സരവും പി പ്രദീപ്‌ കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ "യൂത്ത് വിത്ത് പ്രദീപ്" സംവാദ പരിപാടിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അക്കരപ്പാടത്തെ  ടർഫ് സ്റ്റേഡിയത്തിലാണ് വികസന സന്ദേശം കൂടി ഉയർത്തി പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് പി. പ്രദീപ് ഫുട്ബോൾ കിക്ക് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു.  ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു അധ്യക്ഷത വഹിച്ചു. ഇടത് യുവജന സംഘടന നേതാക്കളായ  ആർ. രോഹിത്, ഹരി വെച്ചൂർ, അർജുൻ അക്കരപ്പാടം, എച്ച്.ഐ. റോഹൻ, ആകാശ് യശോദരൻ, സാജൻ, കെ.എം. കണ്ണൻ, അരുൺ മോഹൻ, എച്ച്. ഹരിദേവ്, വി. ദേവാനന്ദ്, സോജി, മാത്യൂസ് ദേവസ്യ, മനീഷ് വി.ടി, അഖിൽ എ.കെ, അനുപ് കുമാർ, ബിനു ചന്ദ്രൻ, വിഷ്ണുപ്രിയ  എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും