Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆
|
Loading Weather...
Follow Us:

സെമിത്തേരിയിൽ നിന്ന് വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം

സെമിത്തേരിയിൽ നിന്ന് വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. സ്ഥലത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഗ്രാനൈറ്റ് മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. പിന്നാലെ ഇന്നലെ മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലും മോഷണം നടന്നു. ഇതോടെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് ആണ് കള്ളൻ കൊണ്ടുപോയത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും