Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

പെരുമ്പാമ്പിനെ പിടികൂടി

എസ്. സതീഷ് കുമാർ

പെരുമ്പാമ്പിനെ പിടികൂടി

വൈക്കം: വടക്കേ നട കൊച്ചാലും ചുവടിന് സമീപം കോനാട്ട് റോഡരികിലെ വീട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

0:00
/0:56

കെഎസ്ഇബി ജീവനക്കാരനായ രാജ്ഭവനിൽ സോമു എന്ന് വിളിക്കുന്ന ആർ.ആർ ജയശങ്കറിന്റെ വീട്ടിലാണ് പെരുമ്പാമ്പിനെ കണ്ടത്. രാത്രി ഏഴരയോടെയാണ് വീടിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന ചതുപ്പിൽ നിന്നും മതിലു വഴി ഇഴഞ്ഞ് പെരുമ്പാമ്പ് എത്തിയത്. വീടിനുമുന്നിലെ ഇടവഴിയിലൂടെ പോയ സമീപവാസിയായ യുവാവാണ് പാമ്പിനെ കണ്ടത്. അപ്പോഴേക്കും പാമ്പിഴഞ്ഞ് ജയശങ്കറിന്റെയും വീടിന്റെ മുറ്റത്തിന് സമീപത്തെ ചെടികൾക്കിടയിൽ ഇരുപ്പുറപ്പിച്ചു. തുടർന്ന് വീടിരിക്കുന്ന ഇരുപത്തിയൊന്നാം വാർഡിലെ നഗരസഭാംഗമായ ഡി. രഞ്ജിത് കുമാർ സ്നേക്ക് റെസ്ക്യൂ ടീം അംഗത്തെ വിവരം അറിയിക്കുകയായിക്കുന്നു.രാത്രി 9 മണിയോടെ സ്നേക് റസ്ക്യൂ സംഘത്തിലെ അംഗം എത്തിയാണ് പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് വിഷപ്പാമ്പുകളെ അടക്കം മുമ്പും കണ്ടിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. 8 അടിയോളം നീളമുള്ള 15 കിലോയിലധികം ഭാരം വരുന്ന പെരുമ്പാമ്പിനെയാണ് പിടി കൂടിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും