|
Loading Weather...
Follow Us:
BREAKING

ഫുട്ബോൾ താരങ്ങളെ ആദരിച്ചു

ഫുട്ബോൾ താരങ്ങളെ ആദരിച്ചു
സ്റ്റേറ്റ് ഫുട്ബോൾ താരങ്ങളെ വൈക്കം ചെയർപേഴ്സൺ പ്രീത രാജേഷ് ആദരിക്കുന്നു

വൈക്കം: സ്റ്റേറ്റ് ഫുട്ബോൾ താരങ്ങളെ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ആദരിച്ചു. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ സ്കൂൾ താരങ്ങളായ എഞ്ചിലീന മരിയ. ജൂനിയർ താരമായ മരിയ, ദേവപത്മ എന്നിവരെയാണ് ആദരിച്ചത്. മുൻ സ്പോർട്സ് അതോ ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബിന് ആണ് ഇവരെ പരിശീലിപ്പിക്കുന്നത്.