Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

പി. പ്രദീപ് വെള്ളൂരിൽ പര്യടനം നടത്തി

പി. പ്രദീപ് വെള്ളൂരിൽ പര്യടനം നടത്തി
പി. പ്രദീപ് വെള്ളൂര്‍ പഞ്ചായത്തിലെ നീര്‍പ്പാറ ജംഗ്ഷനിൽ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

തലയോലപ്പറമ്പ്: വൈക്കം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ കാല്‍നട പര്യടനം ഇന്ന് വെള്ളൂർ പഞ്ചായത്തിൽ നടന്നു. രാവിലെ തട്ടാവേലി ഭാഗത്ത് നിന്നാണ് പദയാത്ര തുടങ്ങിയത്. പാറയ്ക്കല്‍, വെട്ടിക്കാട്ട്മുക്ക്, വടകര, വരിക്കാംകുന്ന് വഴി ഇരട്ടാണിക്കാവില്‍ രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചക്കുശേഷം വെള്ളൂര്‍ പഞ്ചായത്തിന് സമീപത്തുനിന്നാരംഭിച്ച പര്യടനം ചന്ദ്രാമല, മടത്തേടം, പമ്പ് ഹൗസ്, കപ്പേള, കല്ലുങ്കല്‍, പെരുന്തട്ട്, താളലയ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മേവെള്ളൂരിൽ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ കെ.ഡി വിശ്വനാഥന്‍, കെ.സി സജി, എം.കെ ഹരിദാസന്‍, പി.പി ഷാജി, എം.കെ രാജേഷ്, വി.എന്‍ ബാബു, എ.കെ രജീഷ്, പി.കെ തങ്കച്ചന്‍, കെ.കെ സുനില്‍കുമാര്‍, ലൂക്ക് മാത്യു, രോഹിത്, ടി.എം റഷീദ്, റഷീദ് കൊട്ടപ്പള്ളി, റെജി അറാക്കല്‍, ടി.വി ബേബി, എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വ്യാഴാഴ്ച ടി.വി പുരം പഞ്ചായത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം. രാവിലെ കണിച്ചേരിയിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് പള്ളിപ്രത്തുശ്ശേരിയിൽ സമാപിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും