Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി

പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി
വാഴേകാട് ഇടിയോടിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഏഴാം പൂജയോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണം

വൈക്കം: വൈക്കം കുലശേഖരമംഗലം വാഴേകാട് ഇടിയോടിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഏഴാം പൂജയോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ഉത്സവം കഴിഞ്ഞ് ഏഴ് ദിനങ്ങൾ ക്ഷേത്രം അടഞ്ഞ് കിടന്നശേഷം ഏഴാം പൂജയ്ക്കായി രാവിലെ നടതുറന്ന് കലശം, പുണ്യാഹം എന്നിവ നടത്തി വൈകുന്നരം ദീപാരാധന അത്താഴപൂജ എന്നിവയ്ക്ക് ശേഷമായിരുന്നു ദേവിയുടെ ഇഷ്ട വഴിപാടായ അടപുഴക്ക് നേദ്യത്തിനായി പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രമേൽശാന്തി കുലശേഖരമംഗലം അനിൽ ശാന്തികൾ അടുപ്പിൽ ദീപ പ്രോജ്ജ്വലം നടത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടുപ്പാടം അരുൺഭവനിൽ രാജപ്പനാണ് ഏഴാം പുജ നടത്തിവരുന്നത്. വൃതശുദ്ധരായി എത്തിയ നിരവധി വനിതകൾ ദേവിയുടേയും കലിയുഗ വരദനായ ശ്രീധർമ ശാസ്താവിൻ്റേയും അനുഗ്രഹം തേടി പൊങ്കാല സമർപ്പണം നടത്തി. പൂജാ കർമങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമേടമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി അനിൽ ശാന്തി തുടങ്ങിയവർ കാർമികത്വം വഹിച്ചു. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് പി.ഡി. രാജീവ്, വൈസ് പ്രസിഡൻ്റ് കെ.ആർ. സുകുമാരൻ, സെക്രട്ടറി ആർ. സത്യൻ പൊങ്ങനായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും