Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

പൊങ്കാല സമർപ്പണം

പൊങ്കാല സമർപ്പണം

വരിക്കാംകുന്ന്: എരട്ടാനിക്കാവ് വനനദുർഗ്ഗ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളും പൊങ്കാല സമർപ്പണവും 21 മുതൽ 24 വരെ നടക്കും. 21ന് 6ന്  ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം, 8ന് നാരായണീയ പാരായണം, 10ന് സർപ്പപൂജ, 5.30ന് ഭജന, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വിശേഷാൽ പൂജകൾ, 7ന് ഡാൻസ്, 7.30ന് ഭക്തിഗാമനഞ്ജരി, 8.30ന് തിരവാതിരകളി, 9ന് താലപ്പൊലിവരവ്, 9ന് കഥാപ്രസംഗം. 22ന് 6ന് ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം, 8ന് നാരായണീയപാരായണം, 6ന് ചുറ്റുവിളക്ക്,  സോപാനസംഗീതം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വിശേഷാൽ പൂജകൾ, 7ന് കൈക്ൊട്ടിക്കളി, 7.30ന് തിരുവാതിരകളി, 8ന് ഭരതനാട്യം, 9 മണിമുതൽ  ദേശതാലപ്പൊലികൾ,  താലം സമർപ്പണം, അയരൻകാവ്  ന്യൂ വോയ്സ് കരൊക്കെ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരൊക്കെ ഗാനമേള. 23ന് 6ന് ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം,  8ന് നാരായണീയപാരായണം, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 6.30ന് ദീപാരാധന ദീപക്കാഴ്ച,7ന് കാഞ്ഞിരമറ്റം ഗ്രാമഫോൺ ബിറ്റ്സ് അവതരിപ്പിക്കുന്ന കരൊക്കെ  ഗാനമേള, 9ന് കൊച്ചിൻ  പുഞ്ചപ്പാടം  തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഒറ്റക്കടുക്കൻ. 24ന് 6ന് ഗണപതിഹോമം,  പുരാണപാരായണം, 8ന് നാരായണീയ പാരായണം, 9ന് പൊങ്കാല ദീപം  തെളിയിക്കൽ, 9.30ന് ഭജൻസ്, 10.30ന് പൊങ്കാല സമർപ്പണം, തീർത്ഥം തളിക്കൽ, 11ന് കലശാഭിഷേകം,  ബ്രഹ്മകലശാഭിഷേകം, 12ന് മഹാപ്രസാദ ഊട്ട്, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, പഞ്ചവാദ്യം, 6.30ന് ദീപാരാധന, ദീപകാഴ്ച, 7ന് തിരുവാതിരകളി, 8ന് കൊല്ലം ജീവ എന്റർപ്രൈസസ് അവതരിപ്പിക്കുന്ന ബാലെ ദശരഥം. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും