Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ നാലാം ഘട്ട പര്യടനം

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ നാലാം ഘട്ട പര്യടനം
വൈക്കം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് വെച്ചൂര്‍ മാമ്പ്രയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

വൈക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ നാലാം ഘട്ട പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കല്ലറ, വെച്ചൂര്‍, ടി.വി പുരം, ചെമ്പ് പഞ്ചായത്തുകളിലും, വൈക്കം നഗരസഭ പരിധിയിലുമുള്ള ഉള്‍പ്രദേശങ്ങളും കോളനികളും സന്ദര്‍ശിച്ച് പി. പ്രദീപ് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈക്കം സമൂഹമഠത്തിലും സ്ഥാനാര്‍ഥി എത്തി. എല്‍.ഡി.എഫ് നേതാക്കളായ പി. സുഗതന്‍, കെ.ടി. സുഗുണന്‍, എം.ജി. ഫിലേന്ദ്രന്‍, ഡി. ബോബന്‍, ഇ.എന്‍. ദാസപ്പന്‍, കെ.കെ. ഗണേശന്‍, കെ.കെ. ചന്ദ്രബാബു, എന്‍. സുരേഷ് കുമാര്‍, കെ.എസ്. ഷിബു, ബിന്ദു അജി, എ.എം. സോമനാഥന്‍, വക്കച്ചന്‍ മണ്ണത്താലി, എസ്. ബിജു, ബി. അജിത് കുമാര്‍, കവിത റെജി, എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍, ടെല്‍സണ്‍ തോമസ്, കെ.വി. നടരാജന്‍, കെ.കെ. അനില്‍കുമാര്‍, കെ.എസ്. രത്‌നാകരന്‍, എം.കെ. ശീമോന്‍, കെ.എം. അബ്ദുല്‍ സലാം, കെ.കെ. രമേശന്‍, ടി.എന്‍. സിബി, പി.വി. അശോകന്‍, എൻ. അനിൽ ബിശ്വാസ്, അഡ്വ.കെ. പ്രസന്നന്‍, പി. ഹരിദാസ്, എബ്രഹാം പഴയകടവൻ എന്നിവര്‍ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും