Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

നെല്ലിക്കുന്നത്ത് ഗന്ധർവ്വ - ദേവീക്ഷേത്രത്തിലെ ഗന്ധർവൻ പാട്ടും പ്രതിഷ്ഠാ വാർഷികവും

നെല്ലിക്കുന്നത്ത് ഗന്ധർവ്വ - ദേവീക്ഷേത്രത്തിലെ ഗന്ധർവൻ പാട്ടും പ്രതിഷ്ഠാ വാർഷികവും
മറവന്തുരുത്ത് നെല്ലിക്കുന്നത്ത് ഗന്ധർവ്വ - ദേവീക്ഷേത്രത്തിലെ ഗന്ധർവൻ പാട്ടിൻ്റെ ഭാഗമായ ഭസ്മക്കളം

മറവന്തുരുത്ത്: നെല്ലിക്കുന്നത്ത് ഗന്ധർവ്വ - ദേവീക്ഷേത്രത്തിലെ ഗന്ധർവൻ പാട്ടും പ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.
ഗന്ധർവ്വൻ പാട്ടിന് ചെമ്പിൽ ബാലകൃഷ്ണ കണിയാരും, പ്രതിഷ്ഠാ വാർഷികത്തിന് മോനാട്ടിലത്ത് കൃഷ്ണൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, ഭസ്മക്കളം, പൊടിക്കളം, ഭജൻസ്, കലശാഭിഷേകം, അന്നദാനം, താലപ്പൊലി വരവ്, തിരുവാതിരകളി, എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് രാജേഷ് മണപ്പുറം, സെക്രട്ടറി ഇ.കെ. പ്രതാപൻ, മധുസൂദനൻ നായർ, ശ്രീദേവി ജി. നായർ, പ്രസന്ന എന്നിവർ നേതൃത്വം നൽകും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും