Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ബ്രഹ്മമംഗലം ഗവ.യു.പി സ്കൂളിലെ പ്രവേശനോത്സവം

ബ്രഹ്മമംഗലം ഗവ.യു.പി സ്കൂളിലെ പ്രവേശനോത്സവം
ബ്രഹ്മമംഗലം ഗവൺമെൻറ് യു.പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്യുന്നു

ബ്രഹ്മമംഗലം: ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു.5-ാം വാർഡ് മെമ്പർ മനുമോൾ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. റെജി മേച്ചേരി, ആശാ ബാബു, പി.എസ്. പുഷ്‌പമണി, സുകന്യ സുകുമാരൻ, എസ്. ജയപ്രകാശ്, മോനു ഹരിദാസ്, സാരസാക്ഷി ശശീന്ദ്രൻ, പി.വി. സുരേന്ദ്രൻ, കെ.വി. രമേശൻ, ധന്യ. ജി,  കെ.വി. രാജേഷ്, ഷീജ രഞ്ജിത്ത്, ബിന്ദു കെ. ഗോപാൽ,  കെ.കെ. കൃഷ്ണകുമാർ, അഭിലാഷ് മുണ്ടാറ്റിത്തറ, ബിനു ഡി. കുമാർ, ബിൻസിമോൾ.കെ.ബി, നാൻസി, കെ.കെ. പ്രജീഷ്, എൻ.കെ. മോഹനൻ, കെ.ഡി. സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും