Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

പ്രദക്ഷിണം ഭക്തി സാന്ദ്രമായി

പ്രദക്ഷിണം ഭക്തി സാന്ദ്രമായി
തലയോലപ്പറമ്പ്: സെന്റ്‌ ജോർജ് പള്ളിയിലെ ഗീവർഗീസ് സഹദായുടെ തിരുനാളിനോടുബന്ധിച്ച് ഇന്ന് നടന്ന പ്രദക്ഷിണം

തലയോലപ്പറമ്പ്: സെന്റ്‌ ജോർജ് പള്ളിയിലെ ഗീവർഗീസ് സഹദായുടെ തിരുനാൾ നാളെ. തിരുനാളിനോടുബന്ധിച്ച് ഇന്ന് ഭക്തി സാന്ദ്രമായ പ്രദക്ഷിണം നടന്നു. തിരു സ്വരൂപങ്ങൾ വഹിച്ച പ്രദക്ഷിണം പള്ളിയുടെ മുൻകവാടത്തിലൂടെ ചന്ത കപ്പേള വഴി പ്രധാന ജംഗ്ഷൻ ചുറ്റി പള്ളിയിൽ സമാപിച്ചു. പാതയോരങ്ങളിൽ നാനാജാതി മതസ്ഥരായ വിശ്വാസികൾ പ്രദക്ഷിണത്തെ വരവേറ്റു. തിരുനാൾ ദിനമായ നാളെ രാവിലെ 5.30നും,7നും 9.30നും വിശുദ്ധകുർബാന ഉണ്ടാകും വൈകിട്ട് 5നാണ് ആഘോഷമായ തിരുനാൾ കുർബാന നടക്കുന്നത്. റവ. ഫാദർ ആന്റണി പള്ളിപ്പാട്ടിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാൾ കുർബാന. റവ.ഫാദർ അസ്സിൻ തൈപ്പറമ്പിൽ പ്രസംഗിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്നും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും