Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

പ്രതിഷേധ കൂട്ടായ്മ

പ്രതിഷേധ കൂട്ടായ്മ
കടുത്തുരുത്തിയിൽ എ.ഐ.ടി.യു.സി. സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മണ്ഡലം പ്രസിഡണ്ട് കെ.കെ. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി: പാചകവാതക ക്ഷാമം പരിഹരിക്കുക, വില വർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ.ഐ.ടി.യു.സി. നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കടുത്തുരുത്തിയിൽ പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിച്ചു, മണ്ഡലം പ്രസിഡണ്ട് കെ.കെ. രാമഭദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണ സെൻ, ജെയിംസ് തോമസ്, വിനോദ് പുളിക്കനിരപ്പേൽ, കെ. വിജയൻ, പി.കെ അനിൽകുമാർ, ഇ.ബി. വിജയൻ, എം.പി. പുഷ്കരൻ, വി.എൻ. മനീഷ്, കെ.കെ. തങ്കപ്പൻ, പി.എം. മജീഷ്, വി.ഒ. തോമസ് ഇ.ബി. ഹരിദാസ്, ടി.വി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും