Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കണം: മോൻസ്‌ ജോസഫ് എം.എൽ.എ

പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കണം: മോൻസ്‌ ജോസഫ് എം.എൽ.എ
ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി.എസ്.ടി. ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളത്തിന്റെ സമാപന സമ്മേളനം മോൻസ്‌ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ പോരാട്ടം അനിവാര്യമാണെന്നും, നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും മോൻസ്‌ ജോസഫ് എം.എൽ.എ പറഞ്ഞു. ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി.എസ്.ടി ഓർഗനൈസേഷൻ വൈക്കത്ത് നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എൻ. ബാബു കാസർകോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. നടേശൻ, സി.കെ. ആശ എം.എൽ.എ, സ്വാഗത സംഘം ചെയർമാൻ രാജൻ അക്കരപ്പാടം, കെ. കൃഷ്ണൻകുട്ടി, ലീല സതീഷ്, ജി. പ്രശാന്ത് കുമാർ, സന്തോഷ് കൊടുങ്ങല്ലൂർ, ആർ. രാജശേഖരൻ, ധനഞ്ജയൻ, ശിവരാമൻ തിരുമല, അഡ്വ. രാമൻ ബാലകൃഷ്ണൻ, അഡ്വ. പി.കെ.ശാന്തമ്മ, തിലകമ്മ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമീനാറിൽ 'തൊഴിൽ നിഷേധമെന്ന ഭരണകൂട ഭീകരത' വിഷയത്തിൽ വയലാർ ധനഞ്ജയൻ, എൻ. അജിത് രാജ്, കെ. ആനന്ദ് മൗവ്വാർ, പൊന്നപ്പൻ അമ്മൻകോട് എന്നിവർ വിവധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും