Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ഇന്ദിരാൻ ചിറയ്ക്കൽ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും

ഇന്ദിരാൻ ചിറയ്ക്കൽ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും

തലയോലപ്പറമ്പ്: വരിയ്ക്കാംകുന്ന് ഇന്ദിരാൻ ചിറയ്ക്കൽ മഹാവിഷ്ണു ഗോശാലകൃഷ്ണൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 15 മുതൽ 19 വരെ തീയതികളിൽ നടക്കും.
ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

ഒന്നാം ദിവസം:
പതിവു ക്ഷേത്ര ചടങ്ങുകൾ, തിരുവാതിരകളി വൈകിട്ട് 7.00, ക്ലാസിക്കൽ ഡാൻസ് 7.30, കഥാപ്രസംഗം 8.00.
രണ്ടാം ദിവസം:
പതിവു ക്ഷേത്ര ചടങ്ങുകൾ, മാജിക്ക് ഷോ7.00, ഭരതനാട്യ രംഗപ്രവേശം 7.30,
മൂന്നാം ദിവസം:
പതിവു ക്ഷേത്ര ചടങ്ങുകൾ, തിരുവാതിരകളി വൈകിട്ട് 7.00, 8.00, ഫ്യൂഷൻ കൈ കൊട്ടിക്കളി7.30, ചിന്ത് പാട്ട് 8.00.

നാലാം ദിവസം:
പതിവുക്ഷേത്ര ചടങ്ങുകൾ, തിരുവാതിരകളി വൈകിട്ട് 7.00, കൈകൊട്ടിക്കളി 7.30, ഭക്തിഗാനമേള 8.00.

അഞ്ചാം ദിവസം:
പതിവുക്ഷേത്ര ചടങ്ങുകൾ, പ്രതിഷ്ഠാ ദിന ശുദ്ധിക്രിയകൾ, കലശ പൂജകൾ രാവിലെ 10.30, ഭജൻസ് 11.00, കലശപ്രസാദ വിതരണം 12.00, പ്രസാദഊട്ട് 1.00, നവീന കൈകൊട്ടിക്കളി വൈകിട്ട് 7.00, നൃത്തസന്ധ്യ 7.30.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും