Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ക്ഷേത്രകലയായ വിൽപ്പാട്ടിൽ യുവ പ്രതിഭാപുരസ്‌കാരം നേടിയ രാഹുൽ ബാബുവിനെ നഗരസഭ ആദരിച്ചു

ക്ഷേത്രകലയായ വിൽപ്പാട്ടിൽ യുവ പ്രതിഭാപുരസ്‌കാരം നേടിയ രാഹുൽ ബാബുവിനെ നഗരസഭ ആദരിച്ചു
ക്ഷേത്രകലയായ വിൽപ്പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ രാഹുൽ ബാബുവിനെ വൈക്കം നഗരസഭയുടെ ഉപഹാരം നൽകി ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ആദരിക്കുന്നു

വൈക്കം: ക്ഷേത്രകലയായ വിൽപ്പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ വൈക്കം രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു. കേരള വണിക വൈശ്യ സംഘം 27-ാം നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിലെ അംഗമാണ് രാഹുൽ ബാബു. രാഹുൽ ബാബുവിന്റെ വിൽപ്പാട്ടിലെ പ്രാവിണ്യത്തെ നഗരസഭ അഭിനന്ദിച്ചു. നഗരസഭയുടെ ഉപഹാരം ചെയർമാൻ അബ്ദുൾ സലാം റാവുത്തർ രാഹുൽ ബാബുവിന് കൈമാറി. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ രേണുക രതീഷ്, ഡി. രഞ്ജിത്ത് കുമാർ, റെജി മോൾ, ബി. രാജശേഖരൻ, പ്രീത അനിൽ, സെക്രട്ടറി രഞ്ജിത്ത് കുമാർ, സൂപ്രണ്ട് പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും