Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തി രാഹുൽ ഗാന്ധി

ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തി രാഹുൽ ഗാന്ധി
ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനൊപ്പം സ്പോർട്സ് സൈക്കിളിൽ പാമ്പാടി റോഡിലൂടെ

കോട്ടയം: പാമ്പാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തിയത് പ്രവർത്തകർക്ക് ആവേശമായി. പാമ്പാടി ബസ് സ്റ്റാൻഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കോട്ടയം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പാണ് എല്ലാവരേയും അമ്പരപ്പിച്ച് ചാണ്ടിയോടൊപ്പം അദ്ദേഹം റാലി നടത്തിയത്. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ചാണ്ടി ഉമ്മൻ ടീഷർട്ടും പാൻ്റും ധരിച്ചിരുന്നതിൻ്റെ രഹസ്യം അപ്പോഴാണ് അവിടെ കൂടി വന്ന ജനക്കൂട്ടത്തിന് മനസ്സിലായത്.

0:00
/0:16

ബസ് സ്റ്റാൻഡിലെ വേദിക്കരികിൽ നിന്നും രണ്ട് സൈക്കിളുകളിലായി യാത്ര തിരിച്ച ഇവർ പാമ്പാടി കവല ചുറ്റിയ ശേഷമാണ് കാറുകളിലേക്ക് കയറിയത്. പ്രിയ നേതാക്കൾ രണ്ടുപേരെയും ഒരുമിച്ച് കണ്ടതോടുകൂടി ജനക്കൂട്ടം ആർത്തിരമ്പി. വളരെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ ഇരുവരേയും സുരക്ഷിതമായി കാറുകളുടെ അടുത്ത് എത്തിച്ചത്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും