Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കം റോട്ടറി ക്ലബ്ബ്: എസ്.ഡി.സുരേഷ് ബാബു പ്രസിഡൻ്റ്

വൈക്കം റോട്ടറി ക്ലബ്ബ്: എസ്.ഡി.സുരേഷ് ബാബു പ്രസിഡൻ്റ്
വൈക്കം റോട്ടറി ക്ലബ്ബ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി. സുരേഷ്ബാബു (പ്രസിഡൻ്റ്), കുര്യൻ ജേക്കബ് (സെക്രട്ടറി)

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡൻ്റായി റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ്ബാബുവിനെയും സെക്രട്ടറിയായി കുര്യൻ ജേക്കബിനെയും തിരഞ്ഞെടുത്തു.  സാബു വർഗീസ് (വൈസ് പ്രസിഡൻ്റ്)  മുൻ റോട്ടറി ഗവർണർ ഇ.കെ. ലൂക്ക്(ട്രഷറർ), നിമ്മി ജെയിംസ്, ജയിംസ് പാലക്കൽ, ജോഷി ജോസഫ്, റോയി വർഗീസ്, അഡ്വ.കെ.പി. ശിവജി, സജിദ് സുഗതൻ, ഷിജോ മാത്യു, സോണി സണ്ണി, സണ്ണി കുര്യാക്കോസ്, അഡ്വ. വിവേക് ഫ്രാൻസിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ജൂലൈ 6 ന് ഭാരവാഹികൾ ചുമതല ഏറ്റെടുക്കും. സംസ്ഥാന ചീഫ് വിപ് അപു ജോസഫ്, മന്ത്രി മോൻസ് ജോസഫ്, കെ. ബിനിമോൻ എം.എൽ.എ, വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 43 വർഷം പ്രവർത്തന പാരമ്പര്യമുള്ള വൈക്കത്തെ ആദ്യത്തെ റോട്ടറി ക്ലബ്ബാണിത്. ആദ്യ പ്രസിഡന്റ് ഡോക്ടർ രാജരാജവർമ്മയായിരുന്നു. ക്ലബ്ബിന് നഗരത്തിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും