Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

റിപ്പബ്ലിക് ദിനാഘോഷം നടത്തി

റിപ്പബ്ലിക് ദിനാഘോഷം നടത്തി
പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം

പെരുവ: പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും “വിശപ്പ് രഹിത പെരുവ” പദ്ധതിയുടെ രണ്ടാം വാർഷികാഘോഷവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് റോബർട്ട് തോട്ടുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാണി പി. ജോസഫ് ഉദ്ഘാടനം ചെയ്തു. നിർധനരായ കിടപ്പു രോഗികൾക്കു ആവശ്യമായ ഡയപ്പർ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.യോഗത്തിൽ സെക്രട്ടറി എ.സി. ഫിലിപ്പ് ആക്കാംപറമ്പിൽ, ഡിക്സൻ തോമസ്, കോ-ഓർഡിനേറ്റർ ദീപു ചേരുംകുഴിയിൽ, അമൽ തങ്കൻ, കാരിക്കോട് റവ. ഫാ.ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരായ പ്രിയ എൻ, ജോസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാരിക്കോട് റവ.ഫാ. ഗീവർഗീസ് മെമ്മോറിയൽ സ്കൂൾ എൻ.എസ്.എസ് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ദിലീപ് ചേരുംകുഴി, വിജയൻ പുന്നാപ്പള്ളിൽ, ലിജോ. പി,ജോർജ് ആക്കാംപറമ്പിൽ, റോസിലി തങ്കൻ, സുധ ബാബു, മനോജ്‌, കുരുവിള, വത്സ ചേരുംകുഴി, രശ്മി ദീപു, സൗമ്യ ദിലീപ്, അനുഷ രാജേഷ്, സിബി ഡിക്സൺ, ജോയ്‌സി റോബർട്ട് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും