Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

റിപ്പബ്ലിക് ദിനാഘോഷം നടത്തി

റിപ്പബ്ലിക് ദിനാഘോഷം നടത്തി
താലൂക്ക് സിഫൻസ് എക്സ് സർവീസ് മെൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം

വൈക്കം: താലൂക്ക് സിഫൻസ് എക്സ് സർവീസ് മെൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി നടത്തി. തലയോലപറമ്പ് പള്ളിക്കവലയ്ക്ക് സമീപത്തെ ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തിയശേഷം നടന്ന യോഗത്തിൽ രക്ഷാധികാരി പി.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് സി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനകൾക്ക് അതീതമായി വിമുക്ത ഭടനെന്ന ഒരുവികാരത്തിൽ ഒന്നിച്ചുനിൽക്കണമെന്നും വിമുക്തഭടൻമാർ ഉയർത്തുന്ന ആവശ്യങ്ങൾ നേടിയെടുക്കാനും അത് ആവശ്യമാണെന്ന് രക്ഷാധികാരി പി.ആർ. തങ്കപ്പൻ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡൻ്റ് ചക്രപാണി കേശവൻ, സെക്രട്ടറി പി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മധുര പലഹാര വിതരണം നടത്തി സ്നേഹം പങ്കിട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും