റംസാൻ വ്രതാരംഭം നാളെ മുതൽ
കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ. സംസ്ഥാനത്ത് എവിടേയും മാസപ്പിറവി കണ്ടതായി സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിൽ നാളെ മുതൽ വ്രതാരംഭമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. ഇന്ന് ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Comments ()