Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 3 ന് കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 3 ന് കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും
തകർന്ന മുളക്കുളം - ചന്തപ്പാലം റോഡ്

വൈക്കം: നിർമ്മാണം മുടങ്ങി യാത്ര ദുരിതമായി മാറിയ മുളക്കുളം - ചന്തപ്പാലം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 3 ന് കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ ജനപ്രതിനിധികൾ ധർണ്ണ നടത്തും. മുളക്കുളം-ചന്തപ്പാലം- വടയാർ-മുട്ടുചിറ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തുന്ന അനിശ്ചിതകാല സമരപരിപാടികളുടെ ഭാഗമായാണ് പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ ധർണ്ണാസമരം നടത്തുന്നത്.

0:00
/1:46

ഫെബ്രുവരി മൂന്നിന് രാവിലെ നടത്തുന്ന പ്രതിഷേധ ധർണ്ണയിൽ തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും പങ്കെടുക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു പറഞ്ഞു. റോഡിൻ്റെ നിർമ്മാണ ചുമതല നിർവ്വഹിക്കേണ്ട കെ.എസ്.ടി.പി യുടെ കെടുകാര്യസ്ഥതയും സർക്കാരിൻ്റെ അനാസ്ഥയുമാണ് നാല് വർഷമായി ഈ റോഡ് തകർന്നു കിടക്കാൻ കാരണമെന്നാണ് ആക്ഷേപം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും