Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍
|
Loading Weather...
Follow Us:

റോഡ് ടാറിംഗിലെ കൗതുകം

റോഡ് ടാറിംഗിലെ കൗതുകം

വൈക്കം: വെച്ചൂർ പഞ്ചായത്തിലെ ഒരു റോഡ് ടാറിങ്ങിലെ കൗതുകം കാണാം.

0:00
/1:50

ഇതിൻറെ കുഴപ്പക്കാർ ആരാണെന്ന് മാത്രം ചോദിക്കരുത്. കൗതുകം മാത്രമാണ് പറയുന്നത്. വിവരങ്ങൾ ഒന്നും ആധികാരികവുമല്ല. ഒരു കിലോമീറ്റർ ഓളം വരുന്ന വെച്ചൂർ മറ്റം റോഡാണ് ഇത്. ടാറിങ്ങിനായി കുത്തിപ്പൊളിച്ച് പണിയൊക്കെ തുടങ്ങിയിട്ട് അഞ്ച് എട്ട് മാസമായി.അടുത്ത ദിവസമാണ് ഈ റോഡിലെ ഔട്ട് പോസ്റ്റ് മുതൽ ഈട്ടുംപുറം വരെ ഇങ്ങനെ ടാർ ചെയ്തത്. പുതിയതായി ടാർ ചെയ്ത റോഡ് വഴി അങ്ങനെ വരുമ്പോൾ ഇടയ്ക്ക് വച്ചിട്ട് ടാറിംഗ് ഇല്ല കുഴിയാണ്. പിന്നെയും കുറച്ചു ദൂരം ടാറിങ് പിന്നെയും പൊളിഞ്ഞ റോഡ്. പിന്നെ അവിടെ ഇവിടെ കുഴി അടച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധിയുടെ ഫണ്ട് വെച്ച് റോഡ് ടാർ ചെയ്തതാണ് ഇത്. സംഭവത്തെ പറ്റി അറിയുന്നത് ഇങ്ങനെയാണ്. ജനപ്രതിനിധിയുടെ ഫണ്ട് പല വാർഡുകളിലേക്ക് ആയി വീതിച്ചു. ആ സമയത്ത് ഈ റോഡിലെ ഔട്ട് പോസ്റ്റ് മുതൽ ഈട്ടും പുറം വരെയുള്ള തകർന്ന ഭാഗത്തെ മാത്രം എസ്റ്റിമേറ്റ് എടുത്തു. പക്ഷേ ടാറിങ് നടത്തിയപ്പോൾ അന്ന് നല്ല റോഡ് ആയിരുന്ന ഭാഗം മുഴുവൻ തകർന്ന് കുണ്ടും കുഴിയുമായി. കരാറുകാരന് എന്ത് ചെയ്യാൻ പറ്റും. എസ്റ്റിമേറ്റ് പ്രകാരം അളവെടുത്ത ഭാഗത്ത് മാത്രം ടാറ് ചെയ്തു. പിന്നെ ഒരു നല്ല കാര്യം കൂടി ചെയ്തു കരാറുകാരൻ. കരാറിലില്ലാത്ത ഭാഗത്തെ കുഴികളിൽ കുറച്ച് മിശ്രിതം ഒക്കെ ഇട്ട് മടങ്ങി. സംഭവം ഇപ്പൊ പൊല്ലാപ്പായി മാറി. ഒരു റോഡ് മുഴുവനായി അല്ലാതെ ഇങ്ങനെ ടാർ ചെയ്യുന്നത്, കാണുന്നത് ആദ്യമെന്നും യാത്ര, ദുരിതം തന്നെയെന്നും ആണ് പരാതി. സംഭവം അറിയാൻ വിവരാവകാശത്തിന് അപേക്ഷ വെച്ചിരിക്കുകയാണ് പ്രദേശ വാസികൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും