Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
ഹരിത റസിഡൻ്റ്സ് അസോസിയേഷൻ വൈക്കം റോട്ടറി ക്ലബ് എന്നിവയുട സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ വൈക്കത്ത് സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ

വൈക്കം: ഹരിത റസിഡൻ്റ്സ് അസോസിയേഷൻ വൈക്കം റോട്ടറി ക്ലബ് എന്നിവയുട സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. നാഗമ്പുഴിമനയ്ക്ക് എതിർവശത്തുള്ള റോട്ടറി ഹാളിൽ നടന്ന ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജയിംസ് ഉദ്ഘാടനം ചെയ്തു. ഹരിത പ്രസിഡൻ്റ് ജീവൻ ശിവരാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഇടവട്ടം ജയകുമാർ, ഹരിത സെക്രട്ടറി പി.എം. സന്തോഷ് കുമാർ, ട്രഷറർ ആർ. രാജേഷ്, കെ. രഘുനന്ദനൻ, നന്ദുലാൽ ശാന്തിപുഷ്പം, ഹരിതയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രരോഗ വിഭാഗവുമായി ചേർന്ന് ഇതിനു മുമ്പ് സംഘടിപ്പിച്ച സൗജന്യ തിമിര ശസ്ത്രക്രിയയിലൂടെ എഴുപതോളം പേർക്ക് കാഴ്‌ചയുടെ ലോകത്തേക്ക് തിരികെ എത്തുവാനായി. കാഴ്ച‌യിലേക്ക് ഒരു യാത്ര പദ്ധതിയുടെ ഭാഗമായി ക്യാമ്പിൽ നേത്രരോഗമുള്ളവരെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ച് സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. വിദഗ്‌ധ പരിശോധന ആവശ്യമെന്നു കണ്ടെത്തിയ രോഗികൾക്ക് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും