Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് നടത്തി

സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് നടത്തി
സ്തനാർബുദ നിർണയ ക്യാമ്പ് റൊട്ടേറിയൻ കെ.എസ്. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: റോട്ടറി ഡിസ്ട്രിക്ട് 3211 ൻ്റെ ഈ വർഷത്തെ പ്രോജക്ടായ "ഓപ്പോൾ" വൈക്കം ടൗൺ റോട്ടറി ക്ലബ്ബും ചേർപ്പുങ്കൽ മാർ ശ്ലീബ മെഡിസിറ്റിയും സംയുക്തമായി സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് റൊട്ടേറിയൻ കെ.എസ്. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം ലീഡർ ഡോ. പ്രവീണ ക്യാമ്പിൻ്റെ നടത്തിപ്പിനെ സംബന്ധിച്ചു വിശദീകരിച്ചു. ക്യാമ്പിൽ 45 പേർ പങ്കെടുത്തു. ടീം അംഗങ്ങളായ സിസ്റ്റർ ലിഡിയ, റോസ്മേരി, ജോർജ്ജ് റോട്ടേറിയൻമാരായ ജീവൻ ശിവറാം, ടി.രാജേന്ദ്രൻ, പി.സി. സുധീർ, എൻ.കെ. സെബാസ്റ്റ്യൻ, ഡോ. മനോജ്, പി.എ. സുധീരൻ, ജോയി മാത്യു, റാണി വിനോദ്, റാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും