ശബരിമല തന്ത്രി സ്ഥാന സ്ഥാനമൊഴിയാൻ തന്ത്രി കണ്ഠരര് രാജീവര്
ശബരിമല: ശബരിമല തന്ത്രിസ്ഥാനം ഒഴിയാനൊരുങ്ങി തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോർഡിന് കത്ത് നൽകി. സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായിരുന്നു. മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യം.

Comments ()