Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ശബരിമല കൊടിമര പുനപ്രതിഷ്ഠ സ്വർണ്ണ കൊള്ളക്കേസ്: ക്രമക്കേടില്ലെന്ന് വിജിലൻസ്

ശബരിമല കൊടിമര പുനപ്രതിഷ്ഠ സ്വർണ്ണ കൊള്ളക്കേസ്: ക്രമക്കേടില്ലെന്ന് വിജിലൻസ്

പത്തനംതിട്ട: ശബരിമല കൊടിമര പുനപ്രതിഷ്ഠ സ്വർണ്ണ കൊള്ളക്കേസ് ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. പ്രഥമ ദൃഷ്ടിയിൽ ക്രമക്കേട് ഇല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. കൊടിമരം പുനപ്രതിഷ്ഠ സമയത്ത് സ്വർണം നൽകിയ പലരെയും ചോദ്യം ചെയ്തിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് നടന്ന ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് എന്ന നിലയിലാണ് കേസ് എടുത്തത്.ഇതിലാണ് ക്രമക്കേടില്ല എന്ന വിജിലൻസ് റിപ്പോർട്ട് കോടതിക്ക് നൽകിയിരിക്കുന്നത്. പുനപ്രതിഷ്ഠക്ക് സ്വകാര്യ വ്യക്തികൾ നൽകിയ സ്വർണം ഉപയോഗിച്ചതായിട്ടാണ് വിജിലൻസിന്റെ കണ്ടെത്തൽ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും