Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം നടത്തി

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം നടത്തി
ചെമ്മനത്തുകര 1295-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികാഘോഷത്തിന്റെ കലശപൂജ ക്ഷേത്രം തന്ത്രി സുരേഷ് വൈക്കത്തുശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്നു

വൈക്കം: ചെമ്മനത്തുകര വടക്ക് 1295 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ ബ്രഹ്‌മചൈതന്യ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ പതിമൂന്നാമത് വാര്‍ഷികം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി സുരേഷ് വൈക്കത്തുശ്ശേരി, മേല്‍ശാന്തി എം.ഡി. ഷിബു പട്ടശ്ശേരി, രാഘേഷ് ശ്രീലാല്‍, അഭയദാസ് എന്നിവര്‍ കാര്‍മ്മികരായിരുന്നു. രാവിലെ ഗണപതിഹോമം, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, പ്രഭാഷണം, മഹാപ്രസാദം ഊട്ട്, വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ചടങ്ങുകള്‍ക്കു ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പുഷ്പന്‍ നമ്പ്യത്ത്, സെക്രട്ടറി പി.എല്‍. ബ്രിജിലാല്‍. വി.വി. കനകാംബരന്‍, വൈസ് പ്രസിഡന്റ് അഭിലാഷ്, ലക്ഷ്മണന്‍, ജയകുമാര്‍, ജയന്‍, കുസുമന്‍, വിഷ്ണുരാജ്, ശ്യാം കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും