Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണ കലശവും തുടങ്ങി

ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണ കലശവും തുടങ്ങി
വെച്ചൂര്‍ അച്ചിനകം ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ നടത്തുന്ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണകലശത്തിന്റെയും ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിക്കുന്നു

വൈക്കം: വെച്ചൂര്‍ അച്ചിനകം 601-ാം നമ്പര്‍ സി. കേശവന്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണകലശവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. ഏഴ് ദിവസം നീളുന്ന ചടങ്ങിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിച്ചു. യജ്ഞവേദിയില്‍ തന്ത്രി എം.എന്‍. ഗോപാലന്‍, ജിതിന്‍ ഗോപാല്‍ തന്ത്രി, മേല്‍ശാന്തി അനീഷ് തിലകന്‍, ക്ഷേത്രം ശാന്തി സന്ദീപ് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 27-ന് ഉച്ചയ്ക്ക് മഹാപ്രസാദഊട്ടോടെ ചടങ്ങുകള്‍ സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് വി.കെ. സുഗുണന്‍, സെക്രട്ടറി സുകന്യ ശ്രീജി, കണ്‍വീനര്‍ അജയകുമാര്‍, വനിതാ സംഘം പ്രസിഡന്റ് സൗമ്യ സിനിമോന്‍, വൈസ് പ്രസിഡന്റ് സിനി കുഞ്ഞുമോന്‍, സെക്രട്ടറി ജനത തങ്കരാജ്, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അശ്വിന്‍ എം. ദാസ്, ശ്രീലക്ഷ്മി സുനില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പ്രസാദശുദ്ധി, മുളയിടല്‍,അത്താഴക്കഞ്ഞി, പ്രോക്ത ഹോമം, ലളിതാസഹസ്രനാമജപം, ഹോമകുണ്ഡങ്ങളുടെ ശുദ്ധി, തത്വകലശാഭിഷേകം, അധിവാസ ഹോമം, അനുജ്ഞാ കലശത്തിന്റെ അധിവാസം, ബ്രഹ്‌മകലശ പൂജ, ജലദ്രോണി പൂജ, കലശാദിവാസം, സ്വര്‍ണ്ണ ഗൈവേയക സമര്‍പ്പണം, ഗുരുപൂജ, ബ്രഹ്‌മ കലശാഭിഷേകം എന്നിവ നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും