Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ശ്രീനാരായണേശ്വരപുരം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും നാളെ തുടങ്ങും

വൈക്കം: എസ്.എൻ.ഡി.പി യോഗം 128-ാം നമ്പർ വടക്കേമുറി ശാഖയുടെ ഇത്തിപ്പുഴ ശ്രീനാരായണേശ്വരപുരം ഗുരുദേവ ക്ഷേത്രത്തിലെ 17-ാംമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും 14ന് തുടങ്ങും. 6.15ന് ദീപാരാധന, 6.45ന് അനുഗ്രഹ പ്രഭാഷണം, 7ന് ഭക്തിഗാനമേള, 8.30ന് അത്താഴക്കഞ്ഞി. 15ന് 5.15ന് ഗുരുദേവകൃതികളുടെ ആലാപനം, 6.30ന് വിഷ്ണുസഹസ്രനാമസ്തോത്ര പാരായണം, 7ന് ഗുരുദേവഭാഗവത പാരായണം, 8ന് ഭദ്രദീപപ്രകാശനം, പതാക ഉയർത്തൽ യൂണിയൻ പ്രസിഡന്റ് പി..വി. ബിനേഷ് നിർവ്വഹിക്കും, 8.15ന് കലാവേദി ഉദ്ഘാടനം വിജയാ ഫാഷൻ ജൂവലറി എം.ഡി. ജി.വിനോദ്, തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം, 9.30ന് പറയ്ക്ക് എഴുന്നള്ളിപ്പ്, 10ന് ഗുരുദേവഭാഗവതപാരായണം, 12.30ന് പ്രസാദം ഊട്ട്, 2ന് പ്രഭാഷണം, 2.30ന് പറയ്ക്ക് എഴുന്നള്ളിപ്പ്, 6ന് പൂത്താലം വരവ്, 6.45ന് ദീപാരാധന, 7ന് തിരുവാതിര, 7.30ന് ധ്വനി-2026, 8.30ന് പ്രസാദക്കഞ്ഞി. 16ന് 7ന് ഗുരുദേവഭാഗവത പാരായണം, തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം, 10ന് ശിവഗിരിമഠം സ്വമി പ്രബോധ തീർത്ഥയുടെ നേതൃത്വത്തിൽ ഹോമമന്ത്രമഹായജ്ഞം, തുടർന്ന് പ്രഭാഷണം, 12.45ന് പ്രസാദം ഊട്ട്, 1ന് ശ്രീനാരായണ ധർമ്മോത്സവം, 2.30ന് പ്രഭാഷണം, 4ന് ഗുരുദേവകൃതികളുടെ ആലാപനം, 6ന് പൂത്താലംവരവ്, 6.15ന് ഭഗവത്സേവ, 6.45ന് ദീപാരാധന, 7ന് കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന് തിരുവാതിര, 8.30ന് പ്രസാദക്കഞ്ഞി. 17ന് മഹോത്സവവും പ്രതിഷ്ഠാവാർഷികവും, തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം, 8.30ന് ശതകലശപൂജ, 10.30ന് ശതകലശാഭിഷേകം, 12.15ന് ശാഖാംഗങ്ങൾക്കുള്ള ചികിത്സാ സഹായ വിതരണവും, അഗതി, വിധവ പെൻഷൻ വിതരണവും, ആദരിക്കൽ ചടങ്ങും വൈക്കം യൂണിയൻ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി എം.പി. സെൻ നിർവ്വഹിക്കും. 12.45ന് മഹാപ്രസാദം ഊട്ട്, 2.30ന് ഗുരുദേവ ഭാഗവതപാരായണം, ഗുരുദേവകൃതികളുടെ ആലാപനം, വൈകിട്ട് 4.30ന് വിളക്കുപൂജ, 6ന് പൂത്താലംവരവ്, 6.30ന് ദീപാരാധന, തുടർന്ന് പുഷ്പാഭിഷേകം, 8.30 മുതൽ ഭക്തഗാനസുധ, 8.45ന് പ്രസാദക്കഞ്ഞി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും