Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

ശ്രീനാരായണേശ്വരപുരത്ത് ആറാട്ട്

ശ്രീനാരായണേശ്വരപുരത്ത് ആറാട്ട്
ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന ആറാട്ട്

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ  ശിവരാത്രി ഉത്സവത്തിന്റെ സമാപനമായി ആറാട്ട് നടന്നു. തന്ത്രി ശിവഗിരി മഠം ശിവനാരായണ തീർത്ഥ സ്വാമികൾ, മേൽശാന്തി രൂപേഷ് എന്നിവർ ആറാട്ടിന് കാർമ്മികത്വം വഹിച്ചു. ആറാട്ട് വരവിന് വിവിധ കുടുംബ യൂണിറ്റുകളും  ചെമ്മനത്തുകര 1173 നമ്പർ എൻ.എസ്.എസ് കരയോഗവും വരവേൽപ്പ് നൽകി. ശ്രീബലി, കാവടി അഭിഷേകം പുഷ്പാഭിഷേകം നൃത്ത നൃത്യങ്ങൾ തിരുവാതിര, കരോക്കെ ഗാനമേള, ആറാട്ട് ബലി, കൊടിയിറക്ക് വലിയ കാണിക്ക, പിതൃതർപ്പണം എന്നിവയും നടന്നു. പ്രസിഡണ്ട് വി.വി. വേണുഗോപാൽ, വൈസ് പ്രസിഡണ്ട് നിധിഷ് പ്രകാശ്, സെക്രട്ടറി ടി.ആർ. രമേശൻ എന്നിവർ നേതൃത്വം നല്കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും