Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ശുചിമുറിയിയിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു

ശുചിമുറിയിയിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു
വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ വടക്കേ നടയിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകിയ നിലയിൽ

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കത്തഷ്ടമി കൊടിയേറുന്നതിന് മുമ്പേ വടക്കേനടയിലെ ദേവസ്വം ബോർഡിന്റെ കംഫർട്ട് സ്റ്റേഷനിലെ മാലിനജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ശുചിമുറി സമുച്ചയത്തോടനുബന്ധിച്ച പാർക്കിംഗ് ഗ്രൗണ്ടിൽ നിറഞ്ഞ മലിനജലം പ്രവേശന കവാടത്തിലുടെ വടക്കേനട റോഡിലേക്ക് ഒഴുകി. ശുചിമുറിയുടെ മറ്റൊരു ഭാഗത്തെ കാലാക്കൽ റോഡിലും ശുചിമുറി മാലിന്യം ഒഴുകി ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. മണ്ഡലക്കാലമായതിനാൽ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തുവരുന്നത് ദേവസ്വം ഗ്രൗണ്ടിലാണ്. ക്ഷേത്രദർശനം നടത്തുവാൻ വരുന്ന ഭക്തർ ശുചിമുറി മാലിന്യത്തിലൂടെ വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. പുരുഷൻമാർക്ക് 8 ഉം സ്ത്രീകൾക്ക് 5 ഉം ശുചി മുറിയാണ് ഇവിടെയുള്ളത്. ഇതിന്റെ അവസ്ഥയും പരിതാപകരമാണ്. ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്ന പരാതിയുണ്ടായതോടെ വെള്ളം ഫിൽട്ടർ ചെയ്ത് ആ വെള്ളം കുടി പുറത്തേക്ക് ഒഴുക്കിയത് ഭക്തരെ ഏറെ ബുദ്ധിമുട്ടിലാക്കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും