Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വൈക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വൈക്കം നഗരസഭ : സിനിമോൾ വാർഡ് (2), അജിത (4), പി.ടി. രാജേഷ് (5), എസ്. ഹരിദാസൻ നായർ (6) ജയകുമാർ കുര്യപ്പുറത്ത് (8), കെ.ജി. രാജലക്ഷ്മി (12), അശാ ലിജുകുമാർ (13), ബിന്ദു അനിൽകുമാർ (14), സിന്ധു സജീവൻ (15), അരുണദാസ് (16), അനിൽകുമാർ (19), എം.സുജിൻ (20), സജിതാ മനോജ് (25), സൽബി ശിവദാസ് (26), ടി.സി. ശിവകുമാർ (27).

വെച്ചൂർ പഞ്ചായത്ത് : ബിന്ദു അജി വാർഡ് (1), അമലേന്ദു (3), ഗീതാമണി (5), മോഹനദാസ് (6), മിനിമോൾ (7), ലൈജു കുഞ്ഞുമോൻ (8), ലാൽമോൻ (14), അശ്വതി (11).

തലയാഴം പഞ്ചായത്ത് : റെജിമോൻ വാർഡ് (1), കെ.എൻ. രാജീവ് (3), ലജി സലഞ്ചരാജ് (4), നിജു (7), ടിന്റു (8), ബാബു പെരുമശ്ശേരി (9), ആശ (12), എ.ജോൺ (5).

ടി.വി.പുരം പഞ്ചായത്ത് : അനിയമ്മ അശോകൻ വാർഡ് (1), കവിതാ റെജി (2), ഗീതാ പ്രകാശ് (3), വി.കെ. ശ്രീകുമാർ (7), രമ്യ തങ്കപ്പൻ (9), പി.കെ. ബേബി (10), ചന്ദ്രലേഖ ശ്രീമോൻ (12), മിനു മോഹനൻ (14).

ഉദയനാപുരം പഞ്ചായത്ത്: ബിന്ദു അനിൽകുമാർ വാർഡ് (1), എം.ഡി. സുനിൽകുമാർ (2), ഷൈലജാ സതീശൻ (4), രാജീവ് (5), പത്മകുമാർ (7), ആജിഷ (9), വർഷ വിജയൻ (10), കെ. ദീപേഷ് (11), ലക്ഷ്മി വേലായുധൻ (13), പി.വി. പുഷ്ക്കരൻ (16).

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും