Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

സീനിയർ ചേമ്പർ ദേശീയ സമ്മേളനം ബംഗലുരുവിൽ

സീനിയർ ചേമ്പർ ദേശീയ സമ്മേളനം ബംഗലുരുവിൽ
സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി വൈക്കത്ത് ചേർന്ന നേതൃയോഗം ദേശീയ സെക്രട്ടറി ജനറൽ എം. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മാർച്ച് 6 7 തീയതികളിൽ ബംഗലുരുവിൽ നടക്കുന്ന സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ സമ്മേളനം 'വിജിയോത്സവ്"  വിജയിപ്പിക്കുന്നതിനായി വൈക്കത്ത് നേതൃ യോഗം ദേശീയ സെക്രട്ടറി ജനറൽ എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു വൈക്കം ലീജീയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. സെക്രട്ടറി എൻ. സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. മുൻ ദേശീയ പ്രസിഡന്റുമാരായ എ.ജെ, മാത്യു, എ.എൻ. ശിവാനന്ദൻ എന്നിവർ മുഖ്യാതിതിഥികളായിരുന്നു. സാബു വർഗീസ്, ബഹുലയൻ രാമൻ, കെ. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും