Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘടനം ചെയ്യുന്നു

വൈക്കം: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘടനം ചെയ്തു. വൈക്കം സമൂഹം ഹാളിലായിരുന്നു ചടങ്ങ്. രാഗ 2K26 കലാപരിപാടികൾ ചലചിത്ര താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കല -കായിക വേളയിൽ വിജയിച്ച കുട്ടികളെ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഡി.രഞ്ജിത്ത് കുമാർ ആദരിച്ചു. കൗൺസിലർമാരായ എം.ആർ. അനിൽകുമാറും കെ ബി ഗിരിജ കുമാരിയും കുട്ടികൾക്ക് സമ്മാനദാനം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന ലാബ് അസിസ്റ്റൻ്റ് വി.പി. ബിന്ദുവിനെ പ്രിൻസിപ്പൽ എഫ്. ജോൺ ആദരിച്ചു. വൈക്കം നഗരസഭാ കൗൺസിൽ  അംഗങ്ങൾക്ക് പി.ടി.എ. പ്രസിഡൻ്റ് സജിത നന്ദകുമാറും എസ്.എം.സി. ചെയർമാൻ വി.വെങ്കിടേഷും പൊന്നാട നൽകി ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് സജിത നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.വെങ്കിടേഷ്, ആശ ജോസ്, ബാബു എം.കെ, ടി.ജി. പ്രേംനാഥ്, ആർ.ഡി.മൃദുല, ടി.ആർ നിഷ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ടി. സിനിമോൾ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികളും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും