Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026

സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026
പള്ളിയാട് ശ്രീനാരായണ യു.പി സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026 പ്രമുഖ തബല വാദക രത്‌നശ്രീ അയ്യർ ഉദ്ഘാടനം ചെയ്യുന്നു

തലയാഴം: പള്ളിയാട് ശ്രീനാരായണ യുപി സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026 വർണാഭമായി.സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ മാനേജർ ടി.പി. സുഖലാലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം ദക്ഷിണേന്ത്യയിലെ പ്രമുഖ തബല വാദക രത്‌നശ്രീഅയ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിജിസലഞ്ച് രാജ് സ്കോളർഷിപ്പ് വിതരണം ചെയ്തു. യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സി.എസ്. മിനിയ്ക്കും ഓഫീസ് ജീവനക്കാരൻ എം.എസ്. ഷിബു എന്നിവർക്ക് യാത്രയപ്പ് നൽകി. വാർഡ് മെമ്പർ എൻ.എസ്. നിജു, ഹെഡ്മാസ്റ്റർ പി. പ്രദീപ്, പി.ടി.എ പ്രസിഡൻ്റ് എ.എസ്. ദീപേഷ്, വൈസ് പ്രസിഡന്റ്‌ എം.എം. സാജൻ, സ്റ്റാഫ്‌ സെക്രട്ടറി ടി.ടി. ബൈജു, സ്കൂൾ ലീഡർ ഭാഗ്യസുഭാഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും