Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ശ്രീനാരായണ ധർമ്മ വിചാര യജ്ഞം സമാപിച്ചു

ശ്രീനാരായണ ധർമ്മ വിചാര യജ്ഞം സമാപിച്ചു
ശ്രീനാരായണ ധർമവിചാര യജ്ഞ സമാപന സമ്മേളനം തലയോലപ്പറമ്പ് കെ.ആർ നാരായണൻ സ്മാരക യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക യൂണിയൻ്റെ ആഭിമുഖ്യത്തിൽ വടകരയിൽ രണ്ടു ദിവസമായി നടന്നുവന്ന ശ്രീനാരായണ ധർമവിചാര യജ്ഞം സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രബോധ തീർത്ഥ സ്വാമികൾ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനം
എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമം പ്രചരിപ്പിക്കുന്നവരെല്ലാം ഒരുമിച്ചു പോകണമെന്നും കുടുംബങ്ങളുടേയും നാടിൻ്റേയും ശ്രേയസിനും ആത്മീയ ഉണർവിനുമായി ശ്രീനാരായണ ധർമ വിചാര യജ്ഞം വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നും ഇ.ഡി. പ്രകാശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികളെയും യജ്ഞ പ്രവർത്തകരെയും ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ, കൗൺസിലർ യു.എസ്. പ്രസന്നൻ, യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് ഗൗതം സുരേഷ് ബാബു, വനിതാ സംഘം പ്രസിഡൻ്റ് ധന്യാപുരുഷമൻ, അഭിലാഷ് രാമൻകുട്ടി, ഷിബു മലയിൽ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും