Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള അവാർഡ് അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിന്

സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള അവാർഡ് അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിന്
അക്കരപ്പാടം സ്ക്കുളിന് ലഭിച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ ക്കുള്ള ട്രോഫിയുമായുളള ഘോഷയാത്ര പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഫ്ലാഗ് ഓഫ് ചെയ്യുന്നു

വൈക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ ക്കുള്ള അവാർഡ് അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിന്.പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

0:00
/0:23

ഉദയനാപുരം പഞ്ചായത്ത് ഓഫിസിൽ എത്തിച്ച ട്രോഫി ആഘോഷമായി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സ്കൂളിൽ എത്തിച്ചത്. പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രയാണം ആരംഭിച്ച ഘോഷയാത്ര പ്രസിഡൻ്റ് കെ.ജി. രാജു ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ നടേശൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, മെമ്പറന്മാരായ പി.വി. പുഷ്ക്കരൻ, ഷൈലജ സതീശൻ, കെ. ദീപേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും