വൈക്കം ബീച്ചിന് തിളക്കമേകാൻ വിദേശ മലയാളിയുടെ കൈത്താങ്ങ്
വൈക്കം: വൈക്കം ബീച്ചിൽ സ്ഥാപിക്കാനുള്ള 65 എൽ.ഇ. ഡി. ലൈറ്റുകൾ എത്തി. വിദേശമലയാളി സംഭാവന ചെയ്ത 65 ലൈറ്റുകളാണ് നഗരസഭയിൽ എത്തിച്ചത്
കോട്ടയം ജില്ലയിലെ വാർത്തകൾ, പ്രാദേശിക വിശേഷങ്ങൾ, സമഗ്രമായ റിപ്പോർട്ടുകൾ എന്നിവ ഇവിടെ. Latest news and updates from Kottayam district.