Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തെരഞ്ഞെടുപ്പു കൺവെൻഷൻ

തെരഞ്ഞെടുപ്പു കൺവെൻഷൻ

വൈക്കം: യു.ഡി.എഫ്. തെരഞ്ഞെടുപ്പു കൺവെൻഷൻ നാളെ സീതാറാം ഓഡിറ്റോറിയത്തിൽ നടക്കും
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ ബിനിമോന്റെ വൈക്കം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനാണ് നാളെ രണ്ട് മണിക്ക് എ.ഐ.സി.സി യുടെ സംഘടനാ ചുമതലയള്ള ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ ഉൽഘാടനം ചെയ്യുന്നത്. നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അധ്യക്ഷത വഹിക്കും. കോട്ടയം എം പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.ഐക്യ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന ജില്ലാ നേതാക്കളായ അസിസ് ബഡായി , ടി.സി. സുനിൽ, മുൻമന്ത്രി കെ.സി. ജോസഫ് , യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഇ എം ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ജോസഫ് വാഴക്കൻ,മോഹൻ ഡി ബാബു, പി.ഡി. ഉണ്ണി,എം. കെ. ഷിബു, കെ.കെ. മോഹനൻ, സുബൈർ പുളിന്തു രുത്തിൽഎന്നിവരും പങ്കെടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മറ്റി കൺവീനർ ബി.അനിൽകുമാർ അറിയിച്ചു