Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

തെരുവുനായ്ക്കൾ ആടിനെ കടിച്ചു കൊന്നു

തെരുവുനായ്ക്കൾ ആടിനെ കടിച്ചു കൊന്നു
ഇടവട്ടം കോമ്പടവിൽ സുധീനയുടെ ആട് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ചത്ത നിലയിൽ

ഇടവട്ടം: കൂട്ടം കൂടിയെത്തിയ തെരുവുനായ്ക്കൾ പറമ്പിൽ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു കൊന്നു.
ഇടവട്ടം കോമ്പടവിൽ സുധീനയുടെ അഞ്ചു വയസ് പ്രായമുള്ള പെണ്ണാടാണ് ചത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണു സംഭവം.
രണ്ടാഴ്ചകൾക്കു മുൻപ് ഇതിൻ്റെ കുഞ്ഞിനെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. വീടിനു സമീപത്തെ പാടശേഖരത്തിൽ മൂന്ന് ആടുകളെയാണ് കെട്ടിയിരുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടാടുകൾ കയറു പൊട്ടിച്ചോടി സമീപത്തുള്ള അരങ്കത്താനത്ത് അജയൻ്റെ വീട്ടിലെത്തിയതിനെ തുടർന്നാണ് വീട്ടുകാർ വിവരം അറിയുന്നത്. ആടുവളർത്തൽ ഉപജീവന മാർഗ്ഗമാക്കിയ സുധീന യുടെ12 ആടുകളിൽ രണ്ടെണ്ണമാണ് അടുത്തടുത്ത ദിവസങ്ങളിലായി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇടവട്ടം പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അടിയന്തിരമായി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും തേരേയ്ക്കൽ ടി.എസ് താജു ആവശ്യപ്പെട്ടു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും