Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

വി.കെ പുഷ്‌കരൻ സ്മാരകത്തിന്റെ ശിലാസ്ഥാപനം നടത്തി

വി.കെ പുഷ്‌കരൻ സ്മാരകത്തിന്റെ ശിലാസ്ഥാപനം നടത്തി

തലയോലപ്പറമ്പ്: സി.പി.ഐ ബ്രഹ്മമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ നിർവഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെയും എ.ഐ.ടി.യു.സി യുടെയും മുതിർന്ന നേതാവായിരുന്ന അന്തരിച്ച വി.കെ. പുഷ്‌കരന്റെ സ്മാരകമായാണ് ഓഫീസ് കെട്ടിടം നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ആർ. സുശീലൻ, സംസ്ഥാന കൗൺസിൽ അംഗം ജോൺ.വി ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എൻ. രമേശൻ, സി.കെ. ആശ, പി. പ്രദീപ്, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, അസി. സെക്രട്ടറി അഡ്വ.എം.ജി. രഞ്ജിത്ത്, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, അസി. സെക്രട്ടറി എൻ. അനിൽ ബിശ്വാസ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി.സി. ഷൺമുഖൻ, ലോക്കൽ സെക്രട്ടറി പി. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ചെമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ടി.ടി. ബിജു, സി.പി.ഐ ബ്രഹ്മമംഗലം ലോക്കൽ സെക്രട്ടറി പി.സി. ഹരിദാസൻ, വടകര ലോക്കൽ സെക്രട്ടറി പി.പി. ഷാജി, ചെമ്പ് ലോക്കൽ സെക്രട്ടറി അബ്ദുൽ സലാം, ഉദയനാപുരം വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ഡി. സാബു എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും