Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വഴിയാത്രക്കാർക്ക് ആശ്വാസമായി തണ്ണീർ പന്തൽ

എസ്. സതീഷ്കുമാർ

വഴിയാത്രക്കാർക്ക് ആശ്വാസമായി തണ്ണീർ പന്തൽ
സി.പി.എം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് തുറന്ന തണ്ണീർ പന്തൽ

വൈക്കം: സി.പി.എം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ തണ്ണീർ പന്തൽ തുറന്നു. ആദ്യ സ്വകാര്യ ബസ് സ്റ്റാൻസിൽ സംഭാരമാണ് തണ്ണീർ പന്തലിൽ നൽകുന്നത്. ചൂടിൻ്റെ കാഠിന്യം ഏറുന്ന സാഹചര്യത്തിലാണ് വഴിയാത്രക്കാർക്ക് ആശ്വാസമായി പാർട്ടി പ്രവർത്തകർ തണ്ണീർ പന്തൽ തുറന്നത്. വൈക്കത്തെ ആദ്യ സ്വകാര്യ ബസ്റ്റാൻ്റിൽ ഒരുക്കിയ തണ്ണീർപന്തൽ സി.പി.എം ഏരിയാ കമ്മറ്റി അംഗം സി.പി ജയരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.ജി ബാബു, ലോക്കൽ കമ്മറ്റി അംഗം കവിത രാജേഷ് നഗരസഭ കൗൺസിലർ പി.ടി. രാജേഷ് എന്നിവർ നേതൃത്ത്വത്തിൽ യാത്രാക്കാരായ മുഴുവൻ ആളുകൾക്കും സംഭാരം വിതരണം ചെയ്യും. രാവിലെ 11 മണി മുതൽ എല്ലാ ദിവസം കഴിയുന്നത്ര യാത്രക്കാർക്ക് ദാഹമകറ്റി ആശ്വാസമാകാനാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും