തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി വെച്ചു

തിരുവനന്തപുരം: കനത്ത മഴ കാരണം ടിക്കറ്റ് വിൽപ്പന കുറഞ്ഞുവെന്ന ഏജൻ്റന്മാരുടെ പരാതിയെ തുടർന്ന് നാളത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി വെച്ചു.