Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

ആറാട്ട് ഭക്തിസാന്ദ്രമായി

ആർ. സുരേഷ് ബാബു

ആറാട്ട് ഭക്തിസാന്ദ്രമായി
ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉൽസവത്തിന് സമാപനമായി നടന്ന ആറാട്ട്

വൈക്കം: ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉൽസവത്തിന്റെ സമാപനമായി നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി. തൃപ്പക്കുടം ക്ഷേത്രത്തിലെ കിഴക്കേ കുളത്തിൽ നടന്ന ആറാട്ട് ചടങ്ങിന് തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേൽശാന്തി യദുകൃഷ്ണൻ സഹകാർമ്മികനായി. ആറാട്ട് വരവിന് വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. ആറാട്ട് ബലി, കൊടിയിറക്ക്, 25 കലശം, അന്നദാനം, മ്യൂസിക്കൽ സിംഫണി, സംഗീത സന്ധ്യ എന്നിവയും നടന്നു. സബ് ഗ്രൂപ്പ് ഓഫിസർ എസ്. അനിൽകുമാർ, ഉപദേശക സമിതി ഭാരവാഹികളായ വെങ്കിടേശ്വരൻ, കാവും പള്ളി മഠം, ഗോപി പുളിന്തറയിൽ, വി.ടി. അശോകൻ, വേള പറമ്പിൽ അമൽ കണിയാന്തറ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും