Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തൃപ്പൂണിത്തുറയിൽ അഞ്ജലി നായർക്ക് തിരിച്ചടി; വോട്ടിംഗ് യന്ത്രത്തിൽ പേര് മാറ്റില്ല

തൃപ്പൂണിത്തുറയിൽ അഞ്ജലി നായർക്ക് തിരിച്ചടി; വോട്ടിംഗ് യന്ത്രത്തിൽ പേര് മാറ്റില്ല

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായരുടെ വോട്ടിംഗ് യന്ത്രത്തിൽ പേര് മാറ്റില്ല. ബാലറ്റിൽ അഞ്ജലി നായർ എന്ന പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം വരണാധികാരി തള്ളി. ഹൈക്കോടതി നിർദേശപ്രകാരം അഞ്ജലിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച ശേഷമാണ് വരണാധികാരിയുടെ നടപടി. പത്രിക സമർപ്പിച്ച ഘട്ടത്തിൽ പേര് മാറ്റത്തിനായി പ്രത്യേക അപേക്ഷ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെ
പ്രചരണത്തിൽ ഉപയോഗിച്ച അഞ്ജലി നായർ എന്ന പേരാവില്ല വോട്ടിംഗ് സമയത്ത് കാണാനാവുക. ഔദ്യോഗിക പേരായ അഞ്ജലി പി.വി. എന്നാകും വോട്ടിംഗ് യന്ത്രത്തിൽ കാണുക.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും