Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം

ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം
എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയനിലെ ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം, ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷം, ശ്രീനാരായണ ധർമ പ്രചാര കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എന്നിവ പ്രീതിനടേശൻ നിർവഹിക്കുന്നു

വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയനിലെ ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം, ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷം, ശ്രീനാരായണ ധർമ പ്രചാര കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എന്നിവ നടന്നു. വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ഗുരു രചിച്ച ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ പ്രബോധ തീർഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ടൗൺ ഗുരുമന്ദിരത്തിലെ 13ാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ പ്രചാരക കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനവും പ്രീതി നടേശൻ നിർവഹിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ശാഖാ അംഗങ്ങളെ പ്രീതി നടേശനും യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷും ചേർന്ന് അനുമോദിച്ചു. യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് ശാന്തി, എ.ബി. പ്രസാദ്, പി.പി. സന്തോഷ്,
യൂണിയൻ സെക്രട്ടറി എം.പി. സെൻ, രാജേഷ് പി. മോഹനൻ, രമേഷ് പി. ദാസ്, സെൻ സുഗുണൻ, മധു പുത്തൻ തറ, എം.പി. ബിജു, എം.എസ്. രാധാകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും