Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും
|
Loading Weather...
Follow Us:

ടാങ്കർ ലോറിയിടിച്ച് മരിച്ചു

ടാങ്കർ ലോറിയിടിച്ച് മരിച്ചു

വൈക്കം: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറിയുടെ ഡ്രൈവർ മരിച്ചു. വൈക്കം വെച്ചൂർ ചൂരക്കാട്ട് വീട് അശോകൻ തമ്പിയുടെ മകൻ അനീഷ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെ സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം ഐ.ഒ.സി കമ്പനിക്ക്
മുന്നിലായിരുന്നു അപകടം. ഇരുമ്പനം ബി.പി.സി.എല്ലിലെ ടാങ്കർ ലോറി ഡ്രൈവറായ അനീഷ് നടന്നു പോകുന്നതിനിടെ റോഡിൽ തെക്ക് ദിശയിൽ നിന്നും വടക്കോട്ട് അമിത വേഗതയിലെത്തിയ ടാങ്കർ ലോറി അനീഷിനെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു.
സംസ്‌കാരം നടത്തി. മാതാവ്: ശ്യാമള. ഭാര്യ: ശ്രീകുട്ടി മക്കൾ: അഭിദേവ്, ആദ്യ അനീഷ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും