Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ടിൻ ബിന്നുകൾ സ്ഥാപിച്ചു

ടിൻ ബിന്നുകൾ സ്ഥാപിച്ചു

വൈക്കം: സമ്പൂർണ്ണ മാലിന്യ വിമുക്ത നഗരം ലക്ഷ്യമിട്ട് വൈക്കം നഗരസഭയും സ്വച്ഛ് സർവേക്ഷനും ചേർന്ന് ടിൻ ബിന്നുകൾ സ്ഥാപിച്ചു. ബീച്ച്, ആശുപത്രി, ബസ് സ്റ്റോപ്പുകൾ, തുടങ്ങി വൈക്കം നഗരസഭയുടെ വിവിധ മേഖലകളിലായി 50 ടിൻ ബിന്നുകളാണ് സ്ഥാപിച്ചത്. നാടിനെ മാലിന്യ വിമുക്തമാക്കി ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ശുചിത്വ ബോധത്തി വേണ്ടിയുള്ള നഗരസഭയുടെ നീക്കത്തിൻ്റെ ഭാഗം കൂടിയായാണ് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചതെന്ന് നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും