Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ട്രെയിൻ സമയക്രമത്തിൽ മാറ്റം

ട്രെയിൻ സമയക്രമത്തിൽ മാറ്റം

വൈക്കം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ 2026 ജനുവരി ഒന്ന് മുതൽ ട്രെയിൻ സമയക്രമത്തിൽ മാറ്റം. പുതുക്കിയ സമയക്രമം ഇങ്ങനെയാണ്
കോട്ടയം ഭാഗത്തേക്ക് ഉള്ളവയിൽ
ട്രെയിൻ നമ്പർ 66307 കൊല്ലം മെമു ബുധൻ ഒഴികെ രാവിലെ 06:52 നാണ്. ട്രെയിൻ നമ്പർ 56005 കോട്ടയം പാസഞ്ചർ ദിവസേന രാവിലെ 08:34 ആയിരിക്കും പുറപ്പെടുക. ട്രെയിൻ നമ്പർ 16328 മധുര എക്സ്പ്രസ്സ്‌ ദിവസേന രാവിലെ 08:47 നാണ്. നമ്പർ 06170 കൊല്ലം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ശനി, ഞായർ ഒഴികെ രാവിലെ 10:39ന്. ട്രെയിൻ നമ്പർ 66304 കൊല്ലം മെമു തിങ്കൾ ഒഴികെ ഉച്ചയ്‌ക്ക് 02:26 നാവും യാത്ര. നമ്പർ 16649 ട്രെയിൻ കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് ദിവസേന ഉച്ചയ്ക്ക് 02:56 പുറപ്പെടും. ട്രെയിൻ നമ്പർ 12626 തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ദിവസവും വൈകുന്നേരം 05:15നാകും. ട്രെയിൻ നമ്പർ 66321 കൊല്ലം മെമു ദിവസേന രാത്രി 07:05 നാണ്. ട്രെയിൻ നമ്പർ 16792 തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ്‌ ദിവസേന രാത്രി 07:32 നും ട്രെയിൻ നമ്പർ 16325 കോട്ടയം എക്സ്പ്രസ്സ് ദിവസേന രാത്രി 08:33 ആകും ഉണ്ടാവുക
എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളുടെ സമയം ട്രെയിൻ നമ്പർ 16326 നിലമ്പൂർ എക്സ്പ്രസ്സ്‌ ദിവസവും പുലർച്ചെ 05:45നാണ്. ട്രെയിൻ നമ്പർ 66322 എറണാകുളം മെമു ദിവസേന രാവിലെ 06:53ന്. ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ ദിവസവും രാവിലെ 07:18 നെത്തും. ട്രെയിൻ നമ്പർ 06169 എറണാകുളം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (ശനി,ഞായർ ഒഴികെ) രാവിലെ 08:27 നാണ്. ട്രെയിൻ നമ്പർ 16650 മംഗലാപുരം പരശുറാം എക്സ്പ്രസ്സ് ദിവസേന രാവിലെ 09:50 ന്. ട്രെയിൻ നമ്പർ 66303 എറണാകുളം മെമു തിങ്കൾ ഒഴികെ രാവിലെ 10:28ആണ് സമയം. ട്രെയിൻ നമ്പർ 66308 എറണാകുളം മെമു ബുധൻ ഒഴികെ ഉച്ചയ്ക്ക് 01:36 നാകും ഉണ്ടാവുക. ട്രെയിൻ നമ്പർ 12625 ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ദിവസവും വൈകുന്നേരം 03:24 ഉണ്ടാകും. ട്രെയിൻ നമ്പർ 56006 എറണാകുളം പാസഞ്ചർ ദിവസേന വൈകുന്നേരം 05:48നാണ്. ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ്‌ ദിവസവും രാത്രി 10:15നാകും പുറപ്പെടുക. ട്രെയിൻ നമ്പർ 66310 എറണാകുളം മെമു ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളി രാത്രി 11:21നാണ് .
കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയത്തിനും എറണാകുളത്തിനും ഉള്ള ഒരു മാസത്തെ സീസൺ ടിക്കറ്റ് 185 രൂപയും മൂന്ന് മാസത്തെ സീസൺ ടിക്കറ്റ് 500 രൂപയായും തുടരും. എവിടെ നിന്നും Rail One/ UTS (അൺ റിസേർവ്ഡ് ടിക്കറ്റ്) ആപ്പ് ഉപയോഗിച്ച് ജനറൽ, സീസൺ ടിക്കറ്റ് എടുക്കാവുന്നതാണ്. ട്രെയിനിന്റെ തൽസമയ വിവരങ്ങൾ അറിയാൻ NTES/Rail One ആപ്പ് ഉപയോഗിക്കാം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും