Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆
|
Loading Weather...
Follow Us:

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വിതരണം ചെയ്തു

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വിതരണം ചെയ്തു
ഉദയനാപുരം പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്യുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പഞ്ചായത്ത്  പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്തു. 24 ഹരിതകർമ്മ സേനാംഗങ്ങളാണുള്ളത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, ആജിഷാ ഉദയകുമാർ, മിനി മനയ്ക്കൽ പറമ്പിൽ, ഗീതാ ഷാജി, സി.ഡി.എസ് പ്രസിഡൻ്റ് പ്രിയ ദിലീപ്, ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറി ഷൈലജാ സതീശൻ, അസി. സെക്രട്ടറി ഇയേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും